diff --git a/1-js/01-getting-started/4-devtools/article.md b/1-js/01-getting-started/4-devtools/article.md index dc27c31e7..9951ba789 100644 --- a/1-js/01-getting-started/4-devtools/article.md +++ b/1-js/01-getting-started/4-devtools/article.md @@ -8,11 +8,8 @@ മിക്ക ഡവലപ്പർമാരും ഡെവലപ്‌മെന്റിനായി Chrome അല്ലെങ്കിൽ Firefox ആയിരിക്കുo ആശ്രയിക്കുന്നത്, കാരണം ആ ബ്രൗസറുകളിൽ മികച്ച ഡവലപ്പർ ടൂൾസ് ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ബ്രവ്സറുകളും ഡെവലപ്പർ ടൂൾസ് നൽകുന്നു, ചിലപ്പോൾ ചില പ്രത്യേകതകളും അവ നൽകും, പക്ഷേ സാധാരണയായി Chrome അല്ലെങ്കിൽ Firefox ലോട്ടു അനുകരിക്കുകയാണ് അവ ചെയ്യുന്നത്. അതിനാൽ മിക്ക ഡവലപ്പർമാർക്കും അവർക്ക് "ഇഷ്ടപ്പെട്ട" ഒരു ബ്രൗസർ കാണും കൂടാതെ ഒരു ബ്രൗസറിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുകയാണെങ്കിൽ മറ്റുള്ളവയിലേക്കു മാറുകയോ ചെയ്യും. -<<<<<<< HEAD -ഡവലപ്പർ ടൂൾസ് വളരെ ശക്തമാണ്; അവയ്‌ക്ക് നിരവധി സവിശേഷതകളുണ്ട്. നമുക്കിപ്പോൾ, അവ എങ്ങനെ ഓപ്പൺ ചെയ്യാമെന്നും തെറ്റുകൾ എങ്ങനെ നോക്കാമെന്നും javascript command കൾ എങ്ങനെ ടെസ്റ്റ് ചെയ്തു നോക്കാമെന്നും പഠിക്കാം. -======= -Developer tools are potent, they have many features. To start, we'll learn how to open them, look at errors, and run JavaScript commands. ->>>>>>> 97ef86242f9f236b13152e1baf52a55c4db8728a + +ഡവലപ്പർ ടൂൾസ് വളരെ ശക്തമാണ്; അവയ്‌ക്ക് നിരവധി സവിശേഷതകളുണ്ട്. നമുക്കിപ്പോൾ, അവ എങ്ങനെ ഓപ്പൺ ചെയ്യാമെന്നും, തെറ്റുകൾ എങ്ങനെ നോക്കാമെന്നും, javascript command കൾ എങ്ങനെ ടെസ്റ്റ് ചെയ്തു നോക്കാമെന്നും പഠിക്കാം. ## Google Chrome